SKSSF SARGALAYAM KOZHIKODE
എസ്. കെ. എസ്. എസ്. എഫ് സർഗലയം 2024
Instagram
Instagram
Threads
Threads
YouTube
YouTube
Facebook
Facebook
Instagram
Instagram
Facebook
Facebook
Threads
Threads
x.com
x.com
YouTube
YouTube
എസ്. കെ. എസ്. എസ്. എഫ് സർഗലയം 2024 കലയും സംസ്കാരവും ജീവിത വ്യവഹാരങ്ങളോട് ആഴത്തിൽ ചേർന്ന് നിൽക്കുന്നു. സാഹിത്യ സമ്പുഷ്ടമായ രചനകളും ആവിഷ്കാരങ്ങളും ആദിമ കാലങ്ങളിൽ തന്നെ പ്രചാരത്തിലുണ്ടായിരുന്നെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. വിശുദ്ധ നഗരിയിലും പുണ്യഗേഹത്തിലും സംഘടിപ്പിക്കപ്പെട്ടിരുന്ന സാഹിത്യ ചർച്ചാ വേദികളും പ്രസിദ്ധമാണ്. കേരളീയ സമൂഹത്തിൽ യൗവ്വന വിദ്യാർഥി പ്രതിഭകളെ സാന്മാർഗിക വിളനിലങ്ങളിലേക്ക് കലയുടെയും സാഹിത്യത്തിന്റെയും മാസ്മരിക ലോകത്തിലൂടെ വഴി നടത്തിയ പാരമ്പര്യമാണ് എസ്.കെ.എ സ്.എസ്.എഫ്. സർഗലയ സമിതിയുടേത്.
View on mobile
✕